കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Sep 18, 2012, 11:10 IST
കാസര്‍കോട്: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിന് കെ.എല്‍ 14 എച്ച് 9680 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി 9.45 മണിക്ക് കറന്തക്കാട് കൃഷ്ണ തിയറ്ററിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് വാഹനം നിര്‍ത്താതെ പോയത്.
Keywords: Case, Against, Car driver, Karandakkad, Kasaragod