കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി 25ന് കാസര്‍കോട്ട്
Jun 22, 2012, 13:00 IST
കാസര്‍കോട്: പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി കാസര്‍കോട്ടെത്തുന്നു.
നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനാവാരാചരണ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിശ്വനാഥന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. ജൂണ്‍ 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി.

Keywords: Inauguration, Girl Hogher Secondary School, Kasaragod, Kaithapram Viswanathan Namboothiri