കെഎസ്‌കെടിയു വാഹനജാഥ നടത്തി
Oct 1, 2012, 23:42 IST
കുറ്റിക്കോല്‍: ബേഡകം ഏരിയ വാഹനജാഥ ബന്തടുക്ക മൊട്ടയില്‍ സിപിഎം ഏരിയാ സെക്രട്ടറി സി ബാലന്‍ ഉദ്ഘാടനം ചെയ്തു. രാഘവന്‍ അധ്യക്ഷനായി. വി കെ അരവിന്ദന്‍ സ്വാഗതം പറഞ്ഞു.
ബന്തടുക്ക, കരിവേടകം, ആനക്കല്ല്, കുറ്റിക്കോല്‍, ബേത്തൂര്‍പാറ, പള്ളത്തിങ്കാല്‍, മുന്നാട്, പിണ്ടിക്കടവ്, നെല്ലിയടുക്കം, ചെമ്പക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പെര്‍ളടുക്കത്ത് സമാപിച്ചു.
സമാപന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു ഭാസ്‌കരന്‍ അധ്യക്ഷയായി. എം ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ കെ കുഞ്ഞികൃഷ്ണന്‍, മാനേജര്‍ കെ രമണി, ടി അപ്പ, ചന്ദ്രന്‍ പാലക്കല്‍, എ മാധവന്‍, എം ആര്‍ സുകുമാരന്‍, കെ തമ്പാന്‍, ചാളക്കാട് കുഞ്ഞിക്കണ്ണന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, എ കരുണാകരന്‍, കെ ആര്‍ വേണു, ഇ കെ രാധാകൃഷ്ണന്‍, ഇ കുഞ്ഞിരാമന്‍, ജയപുരം ദാമോദരന്‍, ടി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: KSKTU, Vehicle, Rally, Bedakam, Kuttikol, CPM, Kasaragod, Kerala, Malayalam news