കെഎംസിസി നല്‍കുന്ന സഹായങ്ങള്‍ തുല്യതയില്ലാത്തത്: സി.ടി
Jul 16, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 16/07/2015) ജീവിത ഭാരത്തോടൊപ്പം അവശരുടെ നൊമ്പരവും പേറി പ്രവാസ ജീവിതം നയിക്കുന്ന കെഎംസിസി പ്രവര്‍ത്തകര്‍ നല്‍കുന്ന സഹായങ്ങള്‍ ശ്ലാഘനീയവും തുല്യതയില്ലാത്തതുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി അഭിപ്രായപ്പെട്ടു. ദുബൈ കാസര്‍കോട് നിയോജക മണ്ഡലം കെഎംസിസി റമസാന്‍ റിലീഫിന്റെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ ജലീലിന് കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസീസ് കമാലിയ സ്വാഗതം പറഞ്ഞു. എല്‍.എ മഹമൂദ് ഹാജി, അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ഹാഷിം കടവത്ത്, അന്‍വര്‍ ചേരങ്കൈ, സത്താര്‍ അഹമ്മദ്, മഹമൂദ് കുളങ്കര, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഹസൈനാര്‍ തോട്ടുംഭാഗം, കരീം മൊഗര്‍, മുനീര്‍ ബദിയടുക്ക, ഹസന്‍ ബത്തേരി, കെ. അബ്ദുല്ലക്കുഞ്ഞി, ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, എസ്.പി സലാഹുദ്ദീന്‍, ഹാരിസ് പട്‌ല, മുജീബ് കമ്പാര്‍, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, ബദ്‌റുദ്ദീന്‍ പള്ളം, അഷ്‌റഫ് ആലമ്പാടി, ഹനീഫ് ബേര്‍ക്ക പ്രസംഗിച്ചു.
Advertisement:

Keywords : KMCC, Kasaragod, Kerala, C.T Ahmmed Ali, Inauguration, Programme.