കൂലിതൊഴിലാളിയുടെ മുഖത്ത് ഷൂസിട്ട കാല്‍കൊണ്ട് ചവിട്ടി
Apr 28, 2016, 13:01 IST
ഉപ്പള: (www.kasargodvartha.com 28.04.2016) കൂലിതൊഴിലാളിയുടെ മുഖത്ത് ഷൂസിട്ട കാല്‍കൊണ്ട് ചവിട്ടി പരിക്കേല്‍പ്പിച്ചു. ഉപ്പള സ്വദേശി നിരഞ്ജയ(45)യ്ക്കാണ് പരിക്കേറ്റത്. ഉപ്പളയിലെ അരുണ എന്നയാളാണ് തന്നെ ഷൂസിട്ട കാല്‍ കൊണ്ട് മുഖത്ത് ചവിട്ടി എന്ന് ആശുപത്രിയില്‍ കഴിയുന്ന നിരഞ്ജയ പറഞ്ഞു. ബുധനാഴ്ച്ചയാണ് സംഭവം.
നിരഞ്ജയെ വിശ്രമിക്കുമ്പോള്‍ എത്തിയ അരുണ, പ്രകോപനമൊന്നും കൂടാതെ മുഖത്ത് ചവിട്ടുകയായിരുന്നു. നിരഞ്ജയുടെ ഭാര്യയുടെ മുന്നില്‍ വച്ചായിരുന്നു അക്രമം. മുഖത്തും ഇടതുകണ്ണിനും സാരമായി പരിക്കേറ്റ നിരഞ്ജയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Uppala, Assault, Govt.Hospital, Treatment, Injured, Daily wage, Face, Leg, Shoes.