കൂലിചോദിച്ചതിന് തൊഴിലാളിയെ മര്‍ദിച്ചു
Sep 3, 2012, 19:30 IST
മഞ്ചേശ്വരം: ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള കൂലി ചോദിച്ചതിന് യുവാവിന് മര്‍ദനം. സെന്‍ട്രിംഗ് തൊഴിലാളി മഞ്ചേശ്വരം കേതക്കട്ട റാണേഷാണ്(23) മര്‍ദനത്തിനിരയായത്.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപം വെച്ച് ഒരാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് റാണേഷ് പരാതിപ്പെട്ടു.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപം വെച്ച് ഒരാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് റാണേഷ് പരാതിപ്പെട്ടു.
Keywords: Labour, Attack, Manjeshwaram, Kasaragod