കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കോളജ് വിദ്യാര്‍ത്ഥിനി വീടുവിട്ടു
Mar 26, 2013, 12:57 IST
ചെറുവത്തൂര്‍: കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുംപോയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ജനാര്‍ദനന്റെ മകള്‍ ബിഥുന (21) യെയാണ് കാണാതായത്.
പയ്യന്നൂരിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ത്ഥിയാണ് ബിഥുന. മാര്‍ച് 24ന് രാവിലെ 8.45 മണിയോടെ പിലാത്തറയിലെ കൂട്ടുകാരിയുടെ വിവാഹത്തിന് പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടല്‍ നിന്നും ഇറങ്ങിയത്.
തിരിച്ചെത്താത്തതിനെതുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ തൃക്കരിപ്പൂര്‍ പൂച്ചോലില്‍ താമസക്കാരനായ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ മുരുഗന്‍ എന്ന യുവാവിനോടൊപ്പം ബിഥുന പോയതായി വ്യക്തമായതിനെതുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Missing, Kasaragod, Marriage, College, Student, Complaint, Tamilnadu, Chandera Police, Investigation, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.