കൂട്ടിയ ചാര്‍ജ് കുറക്കണം: എന്‍.വൈ.എല്‍
Feb 10, 2015, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 10/02/2015) പെട്രോള്‍, ഡീസല്‍ വില കുറഞ്ഞതിന്റെ സാഹചര്യത്തില്‍ വാഹന നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘടിത മേഖലയില്‍ സമരം നടത്തി വില വര്‍ധിപ്പിച്ച വാഹന ഉടമകള്‍ ജനങ്ങള്‍ അസംഘടിതരായതാണ് ചാര്‍ജ് കുറക്കാന്‍ തയ്യാറാകാത്തതെന്ന് യോഗം കുറ്റപ്പെടുത്തി. ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ യൂത്ത് ലീഗ് ജനപക്ഷ സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. എം. എ. ലത്വീഫ്, അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, ഖലീല്‍ പുഞ്ചാവി, അഡ്വ. ഷേഖ് ഹനീഫ്, സിദ്ദീഖ് ചെങ്കള തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് എരിയാല്‍ സ്വാഗതവും ശംസുദ്ധീന്‍ കോട്ടപ്പുറം നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, NYL, Petrol, Price, Protest, Hike.
Advertisement: