city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂക്കാനം റഹ് മാനെ അനുമോദിച്ചു

കാസര്‍കോട്: (www.kasargodvartha.com 05/01/2017) കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മ്മികതാ പുരസ്‌കാരത്തിന് അര്‍ഹനായ പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാനെ പാന്‍ടെക്ക് സ്റ്റാഫ് അനുമോദിച്ചു.

ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ പൊന്നാടയും വളണ്ടിയര്‍ പ്രീജ. എ ഉപഹാരവും നല്‍കി. ചടങ്ങില്‍ എ.കെ വിജിത, കെ.വി സുധീഷ്, മൃദുല മധു എന്നിവര്‍ സംസാരിച്ചു.
കൂക്കാനം റഹ് മാനെ അനുമോദിച്ചു

Keywords:  Kasaragod, Kerala, Felicitated, Kookanam-Rahman, Kozhikode, Kookanam Rahman Felicitated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia