കുവൈത്ത് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ എന്‍ഡോസള്‍ഫാന്‍ സഹായവിതരണം
May 22, 2012, 15:00 IST
കാസര്‍കോട്: കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായധന വിതരണം മെയ് 25ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്‍വിസാജിന്റെ ആഭിമുഖ്യത്തില്‍ പ്രസ്സ് ക്ലബില്‍ ഒരുക്കുന്ന ചടങ്ങില്‍ 11 പഞ്ചായത്തുകളിലെ 35 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപാവീതമുള്ള ചെക്കുകള്‍ നല്‍ക്കും. എന്‍വിസാജ് ചീഫ് കോ-ഒാര്‍ഡിനേറ്റര്‍ ഹസ്സന്‍ മാങ്ങാട് അദ്ധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി.,എന്‍.എ.നെല്ലിക്കുന്ന് എ.എല്‍.എ, ജില്ലാ കളക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.ഇ അബ്ദുല്ല, കെ.ഇ.എയുടെ രക്ഷാധികാരി സത്താര്‍ കുന്നില്‍, സെക്രട്ടറി അനില്‍ കള്ളാര്‍ എന്നിവരും എന്‍വിസാജ് പ്രവര്‍ത്തകരും സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സത്താര്‍ കുന്നില്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി, അനില്‍ കള്ളാര്‍, മോഹന്‍ പുലിക്കോടന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Press meet, Endosulfan-victim, Distribution