കുളിക്കാന്‍ ചാലില്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Sep 11, 2015, 12:40 IST
നീലേശ്വരം: (www.kasargodvartha.com 11/09/2015) കുളിക്കാന്‍ ചാലില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മടിക്കൈ ബങ്കളം മൂലായിപ്പള്ളിയിലെ അനീഷ് (26) ആണ് മരിച്ചത്. നാരായണന്‍ജഗദ ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ചാലില്‍ കുളിക്കാനിറങ്ങിയ അനീഷിനെ കാണാതായത്. വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഏക സഹേദരന്‍ അഭി. കൂലിത്തൊഴിലാളിയാണ്. ഏറെക്കാലം ഗള്‍ഫിലായിരുന്ന അനീഷ് കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്.
ഏക സഹേദരന്‍ അഭി. കൂലിത്തൊഴിലാളിയാണ്. ഏറെക്കാലം ഗള്‍ഫിലായിരുന്ന അനീഷ് കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്.
Keywords: Kasaragod, Neeleswaram, Kerala, Death, Drown, Youth drowned.