കുറ്റിക്കോല്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ ബന്തടുക്ക റോയല്‍ ഗയ്‌സിന് കിരീടം
Nov 28, 2016, 11:02 IST
കുറ്റിക്കോല്‍: (www.kasargodvartha.com 28.11.2016) കുറ്റിക്കോല്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ ബന്തടുക്ക റോയല്‍ ഗയ്‌സിന് കിരീടം. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി ചാമ്പ്യന്മാര്‍ക്ക് ട്രോഫി സമ്മാനിച്ചു.
Keywords: kasaragod, Chalanam, keralotsavam, Kuttikol, Championship, Trophy, Club, Bandaduka Royal Guys.
Keywords: kasaragod, Chalanam, keralotsavam, Kuttikol, Championship, Trophy, Club, Bandaduka Royal Guys.