'കുമ്പള-ബദിയടുക്ക മള്ളേരിയ റോഡിന്റെ അടിയന്തിര അറ്റകുറ്റപണിക്ക് അനുമതി'
Sep 25, 2013, 16:51 IST
കാസര്‍കോട്: കുമ്പള-ബദിയടുക്ക മള്ളേരിയ റോഡിന്റെ അടിയന്തിര അറ്റകുറ്റപണിക്കും, അഞ്ചര മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് ചെയ്യുന്നതിനും ഭരണാനുമതി ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
ഈ സാഹചര്യത്തില്‍ കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് ബന്ദ് നടത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും എം.എല്‍.എ അഭ്യര്‍ത്തിച്ചു. ഈ റോഡിന്റ വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും എം.എല്‍.എ മാരുടെയും പ്രത്യേക യോഗം ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മുള്ളേരിയ മുതല്‍ കുമ്പള വരെ 29 കി.മി റോഡ്, അഞ്ചരമീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ്‌ന് 20കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നേരത്തെ തന്നെ നല്‍കിയതാണ്.
കുമ്പളയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തി ഉല്‍ഘാടന ചടങ്ങില്‍ റോഡിന്റെ വീതി ഏഴ് മീറ്ററായി വര്‍ദ്ധിപ്പിക്കണമെന്ന തന്റെ നിര്‍ദ്ദേശം മന്ത്രി അംഗീകരിക്കുകയായിരുന്നു. അഞ്ചരയില്‍ നിന്ന് ഏഴ് മീറ്ററായി വര്‍ദ്ധിപ്പിക്കുമ്പോള്‍ 15 കോടി രൂപ അധിക ചിലവ് വരും. ഈ തുകക്കുള്ള ഭരണാനുനതി ലഭ്യമായിട്ടില്ല.
ഇതെ തുടര്‍ന്ന് കുമ്പളയില്‍ ബദിയടുക്ക വരെ ഏഴ് മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനും ശേഷിക്കുന്ന 15 കോടി ലഭിക്കുന്ന മുറക്ക് മുള്ളേരിയ വരെ വികസനം നടപ്പിലാക്കാനുമായിരുന്നു ധാരണ.
ഇതിനു പുറമെ ബദിയടുക്ക മുതല്‍ മുള്ളേരിയവരെ റോഡിന്റെ കുഴിയടുക്കുന്നതിനും 110 ലക്ഷം രൂപയും അനുവതിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനാല്‍ അഞ്ചര മീറ്റര്‍ വീതിയില്‍ തന്നെ കുമ്പള മുതല്‍ മുള്ളേരിയവരെ മെക്കാഡം ടാറിംഗ് നടത്താന്‍ താന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നിര്‍മ്മാണം തുടങ്ങുന്നതിനുള്ള അടിയന്തിര തിരുമാനം ഒന്നിന് ചേരുന്ന യോഗത്തിലുണ്ടാകും. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിരിയമെന്ന് നെല്ലിക്കുന്ന് അഭ്യര്‍ത്ഥിച്ചു.

Keywords: Kerala, Kasaragod, Kumbala, Badiyaduka, Mulleria, Road, N.A Nellikunnu MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: