കുമ്പളയില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു
Nov 8, 2011, 20:31 IST
കുമ്പള: ബലിപെരുന്നാളിനോടനുബന്ധിച്ച് ഡയലോഗ് സെന്റര്‍ കേരള കുമ്പള ഏരിയയുടെ ആഭിമുഖ്യത്തില്‍ കുമ്പള വ്യാപാര ഭവനില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ചടങ്ങില്‍ ജമാഅത്ത് ഇസ്‌ലാമി ജില്ല സെക്രട്ടറി അഷ്‌റഫ് ബായാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുമ്പള സെന്റര്‍ മോണിക്ക ദേവാലയം വികാരി ഫാദര്‍ മാര്‍സല്‍ സല്‍ദാന, ബ്രഹ്മ കുമാരി വിശ്വ വിദ്യാലയ പ്രധിനിധി ബി.കെ രാമ ചന്ദ്ര, സതീഷ്, രാമ കൃഷ്ണന്‍, ശിവാനന്ദന് മാസ്റ്റര്‍, കാര്‍മലി ടീച്ചര്‍ സുന്ദര്‍ സ്വാഗത്, ജയാനന്ദന് മാസ്റ്റര്‍, ടോമി മാസ്റ്റര്‍, ഉഗ്ഗപ്പ ഷെട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Kasaragod, Eid Meet, Kumbala