കുപ്പി ചില്ല് തുളച്ചുകയറി ട്രാവല്‍ ജീവനക്കാരന് പരിക്ക്
Apr 4, 2012, 12:11 IST
കാസര്‍കോട്: ആരാധനാലയത്തിന് സമീപത്തേക്ക് എറിഞ്ഞ ബിയര്‍കുപ്പി പൊട്ടിത്തെറിച്ച് ചില്ല് കാലില്‍ തുളഞ്ഞ് കയറി പരിക്കേറ്റ ട്രാവല്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനബാഗിലൂവിലെ ദാറുല്‍ഹുദാമന്‍സിലില്‍ എ.കെ.മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എം.എ.അഹമ്മദ് കുഞ്ഞിക്കാണ്(45) പരിക്കേറ്റത്.
അഹമ്മദ് കുഞ്ഞിയെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കാമത്ത് നഴ്‌സിംഗ് ഹോമിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരു സംഘമാണ് ബിയര്‍ കുപ്പിയെറിഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങി.

Keywords: Kasaragod, Clash, Bear, Beer bottle