കുട്ടിയെ ഡോക്ടറെ കാണിക്കാനെത്തിയ അധ്യാപികയുടെ കാര്‍ കവര്‍ന്നു
Sep 24, 2013, 12:03 IST
കാസര്‍കോട്: കുട്ടിയെ ഡോക്ടറെ കാണിക്കാനായി എത്തിയ അധ്യാപികയുടെ കാര്‍ സ്കൂള്‍ പരിസരത്തുവെച്ച് മോഷണം പോയി. മൊഗ്രാല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയും മൊഗ്രാല്‍ പുത്തൂരിലെ ബീരാന് മൊയ്തീന്റെ ഭാര്യയുമായ ഖദീജയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 എല്‍. 8999 നമ്പര്‍ സ്വിഫ്റ്റ് വി.ഡി.ഐ. കാറാണ് മോഷണം പോയത്.
ചൊവ്വാഴ്ച രാവിലെ കാസര്‍കോട് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. കുട്ടിയെ തൊട്ടടുത്ത ശിശുരോഗവിദഗ്ദ്ധനെ കാണിച്ചശേഷം തിരിച്ച് വന്നപ്പോഴാണ് കാര്‍ കാണാതായത് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി.

![]() |
File Photo |
Also read:
മൂന്ന് ദിവസത്തെ രക്തചൊരിച്ചിലിനൊടുവില്‍ വെസ്റ്റ്ഗേറ്റ് സൈന്യത്തിന്റെ നിയന്ത്രണത്തില്‍
Keywords: Kasaragod, Kerala, Doctor, Car, Missing, Police, Complaint, Teacher, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: