കുട്ടികള്‍ വാഹനമോടിച്ച കേസില്‍ ഉടമകള്‍ക്ക് പിഴ
Jun 22, 2017, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/06/2017) കുട്ടികള്‍ വാഹനമോടിച്ച കേസില്‍ വാഹന ഉടമകള്‍ക്ക് കോടതി പിഴ വിധിച്ചു. അജാനൂര്‍ കടപ്പുറത്തെ അബ്ദുല്‍ സമദിനെ(50)യും കള്ളാര്‍ കുടുമ്പൂരിലെ പി തമ്പാനെ(57) യുമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി (ഒന്ന്) 5,250 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
അജാനൂര്‍ കടപ്പുറത്ത് നിന്നും കുട്ടി ഓടിച്ച കെ എല്‍ 60 ജെ 8977 നമ്പര്‍ സ്‌ക്കൂട്ടി പോലീസ് കസ്റ്റഡിയിലെടുക്കുകയും വാഹന ഉടമയുടെ പേരില്‍ കേസെടുക്കുകയുമായിരുന്നു. കുടുമ്പൂരില്‍ വാഹന പരിശോധനക്കിടയിലാണ് രാജപുരം പോലീസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച കെ എല്‍ 60 ജെ 4310 ബൈക്ക് പിടിച്ചെടുത്തത്. വാഹന ഉടമ തമ്പാന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Driver, Fine, Court, Kasaragod, Minor Driving.