കുട്ടികളില്‍ ആവേശം വിതറി എം.എസ്.എഫ്. ചങ്ങാതിക്കൂട്ടം
May 25, 2012, 15:00 IST
കാസര്‍കോട്: കളിയുത്സവത്തിന്റെ അവധിക്കാലത്ത് കുട്ടികളിലെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ടുപോകുന്ന സൗഹൃദ കൂട്ടായ്മകള്‍ കുട്ടികള്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കുന്നതിനും എം.എസ്.എഫ്. തുരുത്തി ശാഖാ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. തുരുത്തി കെ.കെ.പുറത്ത് നടന്ന ചങ്ങാതിക്കൂട്ടം പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ടി.എ.മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സിജി കോര്‍ഡിനേറ്റര്‍ ശരീഫ് പൊവ്വലിനെ ഉപഹാരം നല്‍കി ആദരിച്ചു. ലത്വീഫ് കുമ്പള, എന്‍.എം. ശരീഫ് പൊവ്വല്‍, കുട്ടികളുമായി സംവദിച്ചു.
ടി.എച്ച്. മുഹമ്മദ്, ഖാലിദ് പച്ചക്കാട്, ടി.എം.എ. തുരുത്തി, സൈനുദ്ദീന്‍ തുരുത്തി, ടി.എച്ച്. അബൂബക്കര്‍, ശംസുദ്ദീന്‍ കുന്താപുരം, അഷ്ഫാഖ് തുരുത്തി, ഹബീബ് കൊല്ലമ്പാടി, സഹദ് ബാങ്കോട്, ശഫീഖ്, ടി.എ. ഗഫൂര്‍, ടി.എം.എ. ആദില്‍, ടി.എ. സിയാദ്, കെ.കെ.പി. നിസാം, ശിഹാബുദ്ദീന്‍, ടി.എച്ച്.ഹബീബ്, അഷ്‌റഫ് ഓതുന്നപുരം, ടി.എം.റഷാദ്, ജുനൈദ് സംബന്ധിച്ചു.

Keywords: Kasaragod, MSF, Childrens, Programme