കുടുംബ സദസ്സ് നടത്തി
Apr 4, 2012, 00:05 IST
തൃക്കരിപ്പൂര്‍: കൈക്കോട്ട് കടവ് വാര്‍ഡ് മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി കൈക്കോട്ട് കടവ് പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക ഹൈസ്‌കൂളില്‍ നടത്തിയ കുടുംബ സദസ്സ് മുസ്‌ലിംലീഗ് ജില്ലാ ജോ.സെക്രട്ടറി എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി. സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് സെക്രട്ടറി ഇസ്മയില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, എം.കെ. മുഹമ്മദ്, എം.കെ. മഹമൂദ്, വാര്‍ഡ് മെമ്പര്‍ കെ.പി. നദീദ, ഫത്താഹ് കൈക്കോട്ട് കടവ്, റിയാസ് പ്രസംഗിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ച് വാര്‍ഡ് പ്രസിഡണ്ട് കെ.പി. മുഹമ്മദ് പതാക ഉയര്‍ത്തി.

Keywords: Trikaripur, Kasaragod, Family meet