city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­ടും­ബ­ശ്രീ അ­നു­ഭ­വ ദീപം

കു­ടും­ബ­ശ്രീ അ­നു­ഭ­വ ദീപം
ചെ­മ്മ­നാട്: ചെ­മ്മ­നാ­ട് കു­ടും­ബശ്രീ സി.സി.എ­സ് കു­ടും­ബശ്രീ അം­ഗ­ങ്ങ­ളു­ടെ 14 വര്‍­ഷ­ത്തെ അ­നു­ഭ­വ­ങ്ങള്‍ അ­നു­സ്­മ­രി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി 14 മെ­ഴു­കു­തി­രി­കള്‍ തെ­ളി­യി­ച്ച് 'അ­നു­ഭ­വ ദീ­പം'പ­രി­പാ­ടി ന­ട­ത്തി. പ­ഞ്ചായ­ത്ത് പ്ര­സിഡ­ണ്ട് ആഇഷ സ­ഹ­ദുല്ല ഉ­ദ്­ഘാട­നം ചെ­യ്­തു.

വൈ­സ് പ്ര­സിഡന്റ് കല്ല­ട്ര അ­ബ്ദുല്‍ ഖാ­ദര്‍, മെ­മ്പര്‍­മാരാ­യ ഷം­സു­ദ്ദീന്‍, മ­നാ­ഫ്, സു­ഫൈ­ജ, ഗം­ഗ, ര­ഞ്­ജി­നി, ച­ന്ദ്രാ­വ­തി, സെ­റീ­ന അ­ബ്ദുല്ല, ശാ­ലി­നി, സു­ജാ­ത, അ­ബ്ദുല്‍ മ­ജീ­ദ് സം­സാ­രി­ച്ചു. ചെ­യര്‍­പേര്‍­സ­ണല്‍ ടി. ജാ­ന­കി സ്വാ­ഗ­ത­വും വൈ­സ് ചെ­യര്‍­പേര്‍­സണ്‍ ശാ­ന്ത­കു­മാ­രി ന­ന്ദിയും പ­റഞ്ഞു.

Keywords: Kasaragod, Kudumbashree, Chemnad, CCS.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia