കീഴൂരില്‍ തോണി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
Jun 12, 2012, 11:30 IST
കാസര്‍കോട്: മത്സ്യബന്ധനതോണി മറിഞ്ഞ് മൂന്ന്‌പേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ കടപ്പുറത്തെ ഖാലി, മൊയ്തു, അബു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കീഴൂര്‍ അഴിമുഖത്താണ് അപകടം. തിങ്കളാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനുപോയ ഇവര്‍ മീന്‍ പിടിച്ച് തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Kasaragod, Accident, Boat, Kizhur