കാസര്‍കോട് മണ്ഡലത്തില്‍ 20 പ്രവര്‍ത്തികള്‍ക്ക് 51 ലക്ഷം രൂപ അനുവദിച്ചു
Mar 27, 2012, 06:30 IST
കാസര്‍കോട്: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി കാസര്‍കോട് നിയോജക മണ്ഡലത്തിലെ 20 പ്രവര്‍ത്തികള്‍ക്ക് 51 ലക്ഷം രൂപ അനുവദിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.അറിയിച്ചു.
കുതിര്‍റോഡ് പുനരുദ്ധാരം-4 ലക്ഷം, ചക്കര ബസാര്‍ റോഡ് പുനരുദ്ധാരണം- 6 ലക്ഷം, നെല്ലിക്കുന്ന് ബീച്ച് റോഡ് ഡ്രൈന്‍ പുനരുദ്ധാരണം- അഞ്ച് ലക്ഷം, കല്‍മാടി ഡ്രൈന്‍ - നാല്‌ലക്ഷം, തളങ്കര കണ്ടത്തില്‍പള്ളി-ചന്ദ്രഗിരി ഓവുചാല്‍ നിര്‍മ്മാണം - നാല് ലക്ഷം, പള്ളം പാരലല്‍ റോഡ് ഓവുചാല്‍ പുനരുദ്ധാരണവും നടപ്പാത നിര്‍മ്മാണവും -അഞ്ച് ലക്ഷം (കാസര്‍കോട് മുനിസിപ്പാലിറ്റി).
പാണലം മസ്ജിദ് റോഡ് - മൂന്ന് ലക്ഷം, കല്ലംകൂട്ടം കുന്നില്‍പള്ളി വടക്കേക്കര കുന്ന് റോഡ്- രണ്ട് ലക്ഷം (ചെങ്കള പഞ്ചായത്ത്)
പറപ്പാടി - തട്ടാര്‍മൂല റോഡ് - രണ്ട് ലക്ഷം, മൊഗ്രാല്‍പുത്തൂര്‍ എന്‍.എച്ച്-ജി.എച്ച്.എസ്.എസ്. റോഡ് - ഒരു ലക്ഷം, ആസാദ് നഗര്‍ ബ്ലാര്‍ക്കോട് റോഡ് - രണ്ട് ലക്ഷം, മൊഗര്‍ മസ്ജിദ് റോഡ് - ഒരു ലക്ഷം (മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്).
ഉളിയത്തടുക്ക-റഹ്മത്ത് നഗര്‍ റോഡ് - മൂന്ന് ലക്ഷം (മധൂര്‍ പഞ്ചായത്ത്). സി.എച്ച്. ക്രോസ് റോഡ്- ചെടേക്കാല്‍- രണ്ട് ലക്ഷം, പെരിയടുക്ക - കട്ടത്തങ്കടി തോട് പാര്‍ശ്വ സംരക്ഷണം - ഒരു ലക്ഷം (ബദിയടുക്ക പഞ്ചായത്ത്), ആദൂര്‍ പള്ളം കുക്കംകൈ മൂല റോഡ് -1.50 ലക്ഷം, ചവര്‍ത്തൊടി-സി.എ. നഗര്‍ റോഡ് ഡ്രൈനേജ് -50,000 (കാറഡുക്ക പഞ്ചായത്ത്), പിഞ്ചാരം-തുപ്പക്കല്‍ റോഡ് - രണ്ട് ലക്ഷം (കുമ്പഡാജെ പഞ്ചായത്ത്), കിന്നിംഗാര്‍ കൃഷി ഭവന്‍ റോഡ് - ഒരു ലക്ഷം, കനകത്തൊടി കോട്ടിമൂല ഫുട്പാത്ത് നിര്‍മ്മാണം -ഒരു ലക്ഷം (ബെള്ളൂര്‍ പഞ്ചായത്ത്).

Keywords: Kasaragod, Fund, N.A.Nellikunnu