കാസര്‍കോട് പ്രസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
Sep 3, 2014, 17:32 IST
കാസര്‍കോട് :(www.kasargodvartha.com 03.09.2014) കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ താരം മഹിമ നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ രാജേഷ് കുമാര്‍, വിവി പ്രഭാകരന്‍, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും, അബ്ദുര്‍ റഹ്മാന്‍ ആലൂര്‍ നന്ദിയും പറഞ്ഞു.
കമ്പവലി, ചട്ടിപൊട്ടിക്കല്‍, മുട്ടപൊട്ടിക്കല്‍, തൂക്കം നോക്കല്‍, ചാക്ക് റൈസ്, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങള്‍ നടത്തി. സമ്മാനദാനം ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ നിര്‍വഹിച്ചു. എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.എ ഷാഫി സ്വാഗതവും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords : Kasaragod, Press Club, Kerala, Onam-celebration, Mahima Nambiar, Inauguration, Pressclub Onam celebrated
Advertisement: