കാസര്‍കോട് നഗരസഭാ ബജറ്റ്: ആവര്‍ത്തന വിരസമെന്ന് പ്രതിപക്ഷം
Mar 28, 2015, 18:11 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2015) കാസര്‍കോട് നഗരസഭാ ബജറ്റ് ആവര്‍ത്തന വിരസമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. നേരത്തെ ബജറ്റില്‍ പല പദ്ധതികള്‍ക്കും തുക വകയിരുത്തിയിരുന്നുവെങ്കിലും ഒന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ബജറ്റില്‍ മത്സ്യത്തൊഴിലാളികളേയും പട്ടികവിഭാഗക്കാരേയും തഴഞ്ഞിരിക്കുകയാണെന്നും ബി.ജെ.പിയിലെ പി. രമേഷ് കുറ്റപ്പെടുത്തി.
ഫ്‌ളാറ്റ്-ഭൂമാഫിയകള്‍ക്ക് വേണ്ടി നഗരസഭ മറ്റു പദ്ധതികളില്‍ നിന്നും ഫണ്ട് വക മാറ്റി കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിച്ചു നല്‍കിയതായും രമേഷ് കുറ്റപ്പെടുത്തി. അതേ സമയം രമേഷിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ കുഞ്ഞുമാസ്റ്റര്‍ വ്യക്തമാക്കി.
ജനോപകാര പ്രദമായ ബജറ്റില്‍ ഒട്ടേറെ പുതിയപദ്ധതികള്‍ പ്രഖ്യാപിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Budget, Fisher man, BJP, Committee, Chairman, Abdul Rahman Kunhu Master, Kasaragod Municipality: Opposition parties criticize budget.
Advertisement: