കാസര്‍കോട്ട് 12 കേന്ദ്രങ്ങളില്‍ എസ് വൈ.എസ് പഠന മുറി
Oct 12, 2013, 16:03 IST
കാസര്‍കോട് സര്‍ക്കിള്‍ പഠനതീരം സമാപിച്ചു
കാസര്‍കോട്: സംഘടനാ സ്‌കൂള്‍ ഭാഗമായി എസ്.വൈ.എസ് കാസര്‍കോട് സര്‍ക്കിള്‍ കമ്മിറ്റി വിദ്യാനഗര്‍ സഅദിയ്യാ സെന്ററില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്യാമ്പ് പഠന തീരം സമാപിച്ചു. കാസര്‍കോട് മുനിസിപ്പല്‍ പരിധിയില്‍ 12 കേന്ദ്രങ്ങളില്‍ പഠന മുറി എന്ന പേരില്‍ പ്രത്യേക ക്യാമ്പികള്‍ സംഘടിപ്പാക്കാന്‍ തീരുമാനിച്ചു.
എസ്.വൈ.എസ് സര്‍ക്കിള്‍ പ്രസിഡന്റ് അബ്ജുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആദര്‍ശം, പദ്ധതി പഠനം, പ്രബോധനം, വ്യക്തിത്വം തുടങ്ങിയ സെഷനുകളിലായി നടന്ന ക്യാമ്പില്‍ എസ്.വൈ.എസ് ജില്ലാ പ്രിസഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, റഫീഖ് സഅദി ദേലമ്പാടി, ബശീര്‍ പുളിക്കൂര്‍, എം.പി അബ്ദുല്ല ഫൈസി എന്നിവര്‍ ക്ലാസ്സെടുത്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഹാജി അമീറലി ചൂരി, സംസുദ്ദീന്‍ പുതിയപുര തുടങ്ങിയവര്‍ പ്രസംഗിച്ചു പി.ഇ താജുദ്ദീന്‍ സ്വാഗതവും മുഹമ്മദ് ടിപ്പു നഗര്‍ നന്ദിയും പറഞ്ഞു.
എസ്.വൈ.എസ് മുളിയാര്‍ സര്‍ക്കിള്‍ കമ്മിറ്റി ബോവിക്കാനം ഓഡിറ്റോറിയത്തില്‍ പഠന തീരം സംഘടിപ്പിച്ചു. മുളിയാറില്‍ എട്ട് കേന്ദ്രങ്ങളില്‍ എസ് വൈ.എസ് പഠന മുറി സംഘടിപ്പാക്കാന്‍ തീരുമാനിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് ഹാരിസ് ഫാളിലിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ഉദ്ഘാടനം ചെയ്തു. ബശീര്‍ പുളിക്കൂര്‍, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ ക്ലാസ്സെടുത്തു. പി.ഇ താജുദ്ദീന്‍, മുഹമ്മദ് ടിപ്പു നഗര്‍, അബ്ജുല്ല പൊവ്വല്‍, സവാദി, കലാം ബാവിക്കര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല അപ്പോളോ സ്വാഗതവും ഹനീഫ് മദനി പൊവ്വല്‍ നന്ദിയും പറഞ്ഞു.

സര്‍ക്കിളിലെ 8 യൂണിറ്റുകളില്‍ പഠന മുറി എന്ന പേരില്‍ സംഘടനാ പരിശീലന പരിപാടി സംഘടിപ്പിക്കും.
![]() |
വിദ്യാനഗര്‍ സഅദിയ്യാ സെന്ററില്‍ സംഘടിപ്പിച്ച പഠന തീരം കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
Keywords: Kerala, Kasaragod, SYS, Vidhyanagar, Muliyar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: