കാളമ്പാടി ഉസ്താദ് അനുസ്മരണവും മതവിജ്ഞാന സദസും
Nov 26, 2012, 22:34 IST
സൗത്ത് ചിത്താരി ശാഖാ എസ്.വൈ.എസ്, എസ്.എം.എഫ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വിയുടെ സംയുക്താഭിമുഖ്യത്തില്‍ ശൈഖുനാ കാളമ്പാടി ഉസ്താദ് അനുസ്മരണവും മതവിജ്ഞാന സദസു സമസ്ത കേന്ദ്ര മുശാവറ അംഗവും മംഗലാപുരം-കീഴൂര്‍ ഖാസിയുമായ ഖാസി ത്വാഖാ അഹമ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
Keywords: SYS, SKSSF, SMF, SBV, Kalambadi Usthad, Remembrance, Mangalore-Kizhur Khasi, Kasaragod, Kerala, Malayalam news