കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
Feb 24, 2013, 15:07 IST
![]() |
File photo |
ശനിയാഴ്ച മധൂര്‍ സഹകരണ ബാങ്കിന് മുന്‍വശത്തായിരുന്നു ഇവര്‍ സഞ്ചരിച്ച ഹോണ്ട ആക്ടീവ ബൈക്കിന് പിറകില്‍ കാറിടിച്ചത്. ജഗദീഷിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
Keywords : Kasaragod, Accident, Injured, Kerala, Bike, Car, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.