കാര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി തലയ്ക്കടിച്ചു
Aug 10, 2013, 15:37 IST
കാസര്‍കോട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി തലയ്ക്കടിച്ചു പരിക്കേല്പിച്ചു. കാര്‍ തകര്‍ത്തു. തളങ്കര ഖാസിലൈനിലെ മാസ്റ്റര്‍ അബ്ദുല്‍ ഖാദറിന്റെ മകന് ഷാനവാസി (23) നെയാണ് വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ ബാങ്കോട് ഗാര്ഡന് നഗറിന് സമീപത്ത് വെച്ച് അക്രമിച്ചത്.
തലയ്ക്ക് ഗുരുതരമായി മുറിവേറ്റ ഷാനവാസിനെ തളങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് പത്ത് തുന്നല്‍ വേണ്ടിവന്നു. ഷാനവാസ് സഞ്ചരിച്ച ഐ ടെന്‍ കാറിന്റെ പിന് ഗ്ലാസ് സംഘം തകര്‍ത്തു. അക്രമകാരണം വ്യക്തമല്ല. ടൗണ്‍ പോലീസ് ആശുപത്രിയിലെത്തി ഷാനവാസിന്റെ മൊഴിയെടുത്തു.
Also read:
ഗുജറാത്തില്‍ പെരുന്നാളിന് മാളില്‍ കയറാന്‍ മുസ്ലിം വിഭാഗക്കാരില്‍ നിന്നും പ്രവേശന ഫീസ്
Keywords: Attack, Kasaragod, Thalangara, Injured, Car, Hospital, Kerala, Shanawas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.