കാപ്പ: ബാളിഗെ അസീസിന്റെ സഹോദരന്‍ മജീദ് അറസ്റ്റില്‍
Dec 7, 2014, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 07.12.2014) കാപ്പ നിയമ പ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍മുദെയിലെ ബാളിഗെ മജീദിനെ (32)യാണ് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.
ഏഴില്‍ കൂടുതല്‍ കേസില്‍ പ്രതിയായ മജീദ് ഏതാനും മാസം മുമ്പ് കൊല്ലപ്പെട്ട ബാളിഗെ അസീസിന്റെ സഹോദരനാണ്. അടിപിടി, ചാരായക്കേസുകളില്‍ പ്രതിയാണ് മജീദ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Arrest, Kasaragod, Case, Majeed, Ranjith, Month, Court, Majeed.
Advertisement: