കാന്‍സര്‍ രോഗിയുടെ ചികിത്സയ്ക്കായി എസ്.ഡി.പി.ഐയുടെ ധനസഹായം
Mar 28, 2015, 10:30 IST
(www.kasargodvartha.com 28/03/2015) കാന്‍സര്‍ രോഗിയുടെ ചികിത്സക്കായി എസ്.ഡി.പി.ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ധന സഹായം പഞ്ചായത്ത് കമ്മിറ്റി അംഗം അഫ്‌സലില്‍ നിന്നും മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ബ്രാഞ്ച് പ്രസിഡണ്ട് പ്രിന്‍സ് ഏറ്റുവാങ്ങുന്നു.
Keywords: SDPI, Mogral Puthur, Panchayath, Committee, President, Student, Kasaragod, Kerala.