'കാട്ടുപൂക്കള്‍' പ്രകാശനം ചെയ്തു
Apr 17, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 17/04/2015) മഹാകവി കുട്ടമത്ത് കുടുംബാംഗം ഭവാനിദാമോദരന്റെ കാട്ടുപൂക്കള്‍ കവിതാസമാഹാരം പ്രകാശനം ചെയ്തു. കുട്ടമത്ത് ഹെരിറ്റേജ് സെന്ററും ചെമ്പരത്തി പ്രസാധനവും ചെറുവത്തൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. കെ.പി ജയരാജന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.
വൈ.എം.സി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ മണ്ണൂര്‍ പുസ്തകം പരിചയപ്പെടുത്തി. ജനാര്‍ദനകുറുപ്പ് കുട്ടമത്ത്, കൃഷ്ണകുമാരി, രവീന്ദ്രന്‍ പാടി, അതീഖ് ബേവിഞ്ച തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭവാനി ദാമോദരന്‍ മറുപടി പ്രസംഗം നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
യുദ്ധം നിര്‍ത്തി നിയമത്തിനു മുന്നില്‍ വഴങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: ഖാലിദ് ബഹാഹ്
Keywords: Kasaragod, Kerala, Book-release, Kattupookkal, Kattupookkal book released.
Advertisement: