കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ മഹ് മൂദ് മുറിയനാവിയെ ബൂത്തില്‍ കയറി അക്രമിച്ചു, പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം
Apr 23, 2019, 21:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2019) നഗരസഭ കൗണ്‍സിലര്‍ മഹ് മൂദ് മുറിയനാവിയെ ബൂത്തില്‍ കയറി അക്രമിച്ചു. ഒരു സംഘം ലീഗ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന മഹ് മൂദ് മുറിയനാവി പറഞ്ഞു. മുറിയനാവി പിപിടിഎഎല്‍പി സ്‌കൂളില്‍ വെച്ച് വൈകീട്ട് 3.30 മണിയോടെയായിരുന്നു സംഭവം.
വോട്ട് ചെയ്യാനെത്തിയ മഹമൂദിനെ കള്ളവോട്ട് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, News, Election, Assault, Kasaragod, Mahmood Muriyanavi assaulted