city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് തുടക്കംമുതല്‍ ഇ. ചന്ദ്രശേഖരന് വന്‍ലീഡ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/05/2016) കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന്‍ തുടക്കംമുതല്‍ വന്‍ലീഡ് ലഭിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ 20,000 കവിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ധന്യ സുരേഷാണ് തൊട്ടുപിന്നില്‍.

വോട്ട്‌നില
ഇ. ചന്ദ്രശേഖരന്‍- 43663
ധന്യ സുരേഷ്- 23497
എം.പി രാഘവന്‍- 12153

കാഞ്ഞങ്ങാട്ട് തുടക്കംമുതല്‍ ഇ. ചന്ദ്രശേഖരന് വന്‍ലീഡ്

Keywords:  Kasaragod, Election 2016, Kerala, MLA, Result, Election, Leading, Vote.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia