കാറിടിച്ച് യാത്രക്കാരന് ഗുരുതരം
Sep 8, 2012, 15:13 IST
കാസര്‍കോട്: ബസ് കയറാന്‍ പോകുമ്പോള്‍ കാറിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഉച്ചിനടുക്കയിലെ ദേവണ്ണനായിക്കിനാണ് (55) പരിക്കേറ്റത്.
കാസര്‍കോട് ബാങ്ക് റോഡില്‍ കെ.എല്‍. 60-2359 നമ്പര്‍ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Accident, Injured, Bus, Case, Police, Driver, Kasaragod, Kerala