കാരാഗൃഹത്തിലടക്കപ്പെട്ട ഹദീസ് പണ്ഡിതന്‍ ആര്?
Aug 12, 2012, 20:48 IST
നാളെ
നമ്മുടെ ഭാര്യ സന്താനങ്ങളോ, മാതാപിതാക്കളോ, സഹോദരീ-സഹോദരങ്ങളോ മറ്റ് കുടുംബാഗങ്ങളോ നമ്മുടെ സഹായത്തിനെത്താത്ത ഒരു ഭയാനക സംഭവം പരിശുദ്ധ ഖുര്‍ആനിലൂടെ നമ്മുടെ മുന്നിലേക്ക് ചുരുള്‍ നിവരുന്നു
ആ ദിവസം ഒരു മനുഷ്യന്‍ തന്റെ സഹോദരനില്‍ നിന്നും മാതാവില്‍ നിന്നും പിതാവില്‍ നിന്നും ഭാര്യയില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഓടിയകലും.
അന്ന് ഓരോരുത്തരും അവരവരുടെ കാര്യത്തില്‍ മാത്രം വ്യാപൃതരായിരിക്കും.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍...
ഭക്ഷണത്തില്‍ വിശാലതയും ദീര്‍ഘായുസും ആരെയെങ്കിലും
സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ക്കട്ടെ. കുടുംബ
ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ പ്രധാനപ്പെട്ടതാണ്. വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ കിട്ടിയിട്ട് സ്വര്‍ഗത്തില്‍ പോവാന്‍ കഴിയാത്തവന്‍ നിന്ദ്യനായി പോവട്ടെ... എന്ന്
നബി(സ്വ) തങ്ങള്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ച ഹദീസ് ഇമാം മുസ്ലിം
ഉദ്ധരി ച്ചിരിക്കുന്നു. അയല്‍വാസിയുമായുള്ള ബന്ധവും വളരെ പ്രധാനമാണ്.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍
നമ്മില്‍പെട്ടവനല്ലെന്ന പ്രവാചകരുടെ അദ്ധ്യാപനങ്ങള്‍ നാം
മറക്കാതിരിക്കുക.
ചോദ്യം: കാരാഗൃഹത്തിലടക്കപ്പെട്ട ഹദീസ് പണ്ഡിതന്‍ ആര്?
a. ഇമാം അബുഹനീഫ (റ)
b. ഇമാം മാലിക്ബ്‌നു അനസ് (റ)
c. സഈദ്ബ്‌നുല്‍ മുസയ്യബ് (റ)
ഈ മത്സരം അവസാനിച്ചു
ചോദ്യം ഇരിപത്തിനാലിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം ഇരിപത്തിനാലിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം ഇരുപത്തിരണ്ടിലെ ശരിയുത്തരം
ഇമാം ഗസ്സാലി (റ)
മത്സര വിജയി
Ahamed Moger
ഇരുപത്തിമൂന്നിലെ ശരിയുത്തരം
ഇമാം അബുഹനീഫ (റ)
നറുക്കെടുപ്പിലെ വിജയി
Nabeen Kanhangad
ഇരുപത്തിമൂന്നിലെ ശരിയുത്തരം
ഇമാം അബുഹനീഫ (റ)
നറുക്കെടുപ്പിലെ വിജയി
Nabeen Kanhangad
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook