കശുവണ്ടി സംഭരണം തുടങ്ങി
Apr 3, 2012, 07:00 IST
കാസര്‍കോട്: കശുവണ്ടി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ മുള്ളേരിയയില്‍ കശുവണ്ടി സംഭരണം തുടങ്ങി.
കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി, കാടകം സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് സംഭരണം.
അതാത് ദിവസത്തെ വിപണിവിലയുടെ അടിസ്ഥാനത്തില്‍ കശുവണ്ടി സംഭരിക്കും. വില കര്‍ഷകര്‍ക്ക് പണമായി നല്‍കും.

Keywords: Kasaragod, Cashew nuts