city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവുങ്ങിന്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

നീലേശ്വരം: (www.kasargodvartha.com 25.07.2021) കിനാനൂര്‍ കുമ്പളപള്ളിയില്‍ കവുങ്ങിന്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കുമ്പളപ്പള്ളി എയുപി സ്‌കൂളിന് അടുത്ത വയലിനോട് ചേര്‍ന്ന കവുങ്ങിന്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്.

കവുങ്ങിന്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

നിലേശ്വരം പൊലീസ് സ്റ്റേഷനില്‍ നിന്നും സി ഐ ശ്രീഹരി, എസ് ഐ പ്രേമരാജന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്.


Keywords:  Dead, kasaragod, Nileshwaram, Dead body, school, Police, Police-officer, police-station, Investigation, Unidentified body found.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia