കറിക്ക് എരിവ് കൂടിയതില്‍ പ്രകോപിതനായ മകന്‍ മാതാവിനെ മര്‍ദിച്ചു
Oct 9, 2017, 20:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2017) കറിക്ക് എരിവുകൂടിയതില്‍ പ്രകോപിതനായ മകന്‍ മാതാവിനെ ക്രൂരമായി മര്‍ദിച്ചു. പ്ലാച്ചിക്കര നരമ്പച്ചേരിയിലെ അമ്പാടിയുടെ ഭാര്യ ജാനകിയെ (50)യാണ് മകന്‍ ജിനേഷ്(22) മര്‍ദിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ജാനകിയെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ജാനകിയെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Assault, father, Son assaults mother
Keywords: Kasaragod, Kerala, news, Kanhangad, Assault, father, Son assaults mother