കര്‍ഷക പുരസ്‌കാരം നേടിയ മൊയ്തീന്‍ കൊടിയമ്മയെ ജന്മനാട് ആദരിച്ചു
Apr 4, 2015, 09:25 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 04/04/2015) ജില്ലയിലെ മികച്ച കര്‍ഷകനുളള കര്‍ഷക പുരസ്‌കാരം നേടിയ മൊയ്തീന്‍ കൊടിയമ്മയെ ജന്മനാട് ആദരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ മൊയ്തീന്‍ കൊടിയമ്മയ്ക്ക് ഷാള്‍ അണിയിച്ച് ഉപഹാരം സമ്മാനിച്ചു. മൊയ്തീന്‍ നാടിന്റെ വിലപ്പെട്ട സമ്പത്താണെന്നും യുവാക്കള്‍ കാര്‍ഷിക മേഖലയില്‍ നിന്നും പുറം നിറഞ്ഞ് നില്‍ക്കുമ്പോള്‍ മൊയ്തീന്‍ കൊടിയമ്മ കഠിനാധ്വാനത്തിലൂടെ ജനങ്ങള്‍ക്ക് നല്ല കാര്‍ഷിക വിഭവങ്ങള്‍ സമ്മാനിക്കുകയാണ് ചെയ്തത്. മൊയ്തീന് അര്‍ഹിക്കുന്ന അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും എന്‍. എ. പറഞ്ഞു.
പി.ബി.അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. എസ്.പി. സ്വലാഹുദ്ദീന്‍, മാഹിന്‍ കുന്നില്‍, മുജീബ് കമ്പാര്‍, മുഹമ്മദ് കുന്നില്‍, കെ.ബി. അഷ്‌റഫ്, ഷാക്കിര്‍ അറഫാത്ത്, ലത്വീഫ് അത്തു, സിദ്ദീഖ് കൊക്കടം, അംസു മേനത്ത്, എ.ആര്‍. മുഹമ്മദ് ഷാഫി, അഫ്‌സല്‍, സക്കീര്‍ പൗര്‍, ഹനീഫ് മടിക്കേരി, മുഹമ്മദ്, കബീര്‍ കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൊയ്തീന്‍ കൊടിയമ്മ നന്ദി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Kasaragod, Kerala, Mogral puthur, Moideen Kodiyamma, Agriculture, N.A. Nellikkunnu MLA, Felicitated, Youth, Farmers, Award, Moideen Kodiyamma felicitated, Moideen Kodiyamma felicitated.
Advertisement: