കര്‍ഷകനെ തടഞ്ഞ് വെച്ച് മര്‍ദിച്ചു
Apr 30, 2013, 19:34 IST
കാസര്‍കോട്: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ കര്‍ഷകനെ ആറംഗ സംഘം തടഞ്ഞ് വെച്ച് മര്‍ദിച്ചു. ആലംപാടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്ല (39) യെയാണ് മര്‍ദിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അബ്ദുല്ലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ കാരണം അറിയില്ലെന്ന് അബ്ദുല്ല പറഞ്ഞു.
Keywords: Attack, Farmer, Alampady, Injured, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അബ്ദുല്ലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ കാരണം അറിയില്ലെന്ന് അബ്ദുല്ല പറഞ്ഞു.