city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചു


കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചു
കാസര്‍സകോട്: ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള അലോട്ട്‌മെന്റുകള്‍ പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഈ മാസം തന്നെ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്ന് കൈപ്പറ്റി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Keywords: farmer, Pension, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia