കരാറുകാരുടെ കൂട്ടായ്മയും പഠന ക്ലാസും നടത്തി
Oct 2, 2014, 13:52 IST
കാസര്‍കോട്: (www.kasargodvartha.com 02.10.201) യുവ കാരാറുകാരുടെ സംഘടനയായ കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരാറുകാരുടെ കൂട്ടായ്മയും പഠന ക്ലാസും സംഘടിപ്പിച്ചു.
കാസര്‍കോട് സ്പീഡ് വെ ഇന്‍ ഹാളില്‍ വ്യാഴാഴ്ച രാവിലെ നടന്ന പരിപാടി ടി.കെ. നസീറിന്റെ അധ്യക്ഷതയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്തു. പഠന ക്ലാസ് ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.
ജേസീസ് അന്താരാഷ്ട്ര പരിശീലകന്‍ വി. വേണുഗോപാല്‍ ക്ലാസിന് നേതൃത്വം നല്‍കി. മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. ജാബിര്‍ ചെങ്കള സ്വാഗതം പറഞ്ഞു.
ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, ബി.കെ.മുഹമ്മദ് കുഞ്ഞി, ലോഫ് മുഹമ്മദ്, എം.എ. നാസര്‍, ശരീഫ് ബോസ്, മൊയ്തീന്‍ ചാപ്പാടി, എം.കബീര്‍ ബേവിഞ്ച, നൗഷാദ് പ്രസംഗിച്ചു.

Keywords: Govt. Contractors Youth wing, Class, K. Kunhiraman MLA, Inauguration, Kasaragod, Kerala, Contractors gathering.
Advertisement:
Advertisement: