'കന്നട ഭാഷയ്ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കാസര്‍കോട് ജില്ലയിലും വേണം'
Nov 28, 2014, 17:06 IST
(www.kasargodvartha.com 28.11.2014) കര്‍ണാടകയില്‍ കന്നട ഭാഷയ്ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കാസര്‍കോട് ജില്ലയില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള മഞ്ചേശ്വരം താലൂക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം യു.കെ. യൂസുഫിന്റെ നേതൃത്വത്തില്‍ കര്‍ണാടക അസംബ്ലി ഡെപ്യൂട്ടി ചെയര്‍മാന്‍ പുട്ടന്നയ്ക്ക് കൈമാറുന്നു. ഇക്കാര്യം കര്‍ണാടക അസംബ്ലിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Chalanam, kasaragod, Uppala, kasaragod, Manjeshwaram, Karnataka,
Advertisement:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Chalanam, kasaragod, Uppala, kasaragod, Manjeshwaram, Karnataka,
Advertisement: