city-gold-ad-for-blogger

കനത്ത മഴ­യില്‍ വീട് തകര്‍ന്നു

കനത്ത മഴ­യില്‍ വീട് തകര്‍ന്നു

മുന്നാ­ട്: കനത്ത മഴ­യില്‍ ഭീമാ­കാ­ര­മായ പാറ ഉരു­ണ്ടു­വീണ് വീട് തകര്‍ന്നു. മരു­തളം എള­മ്പി­ലാം­കു­ന്നിലെ പരേ­ത­നായ സി. കുഞ്ഞ­മ്പു­നാ­യ­രുടെ മകന്‍ വി. കെ. ബാല­കൃ­ഷ്ണന്റെ വീടാണ് ഭാഗി­ക­മായി തകര്‍ന്ന­ത്.

കനത്ത മഴ­യില്‍ വീടിന്റെ പിറ­കു­വ­ശത്തെ കുന്നില്‍നിന്നും കുത്തി­യൊ­ലിച്ച് വന്ന കൂറ്റന്‍ പാറ വീണാണ് ഭിത്തി­ തകര്‍ന്ന­ത്. ആള­പാ­യ­മു­ണ്ടാ­യി­ല്ല.


Keywords: Rain, House-collapse, Munnad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia