കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച: സന്ദേശയാത്ര ശനിയാഴ്ച
Feb 22, 2013, 19:52 IST
ബദിയടുക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ഫെബ്രവരി 26, 27, 28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ചയും മതപ്രഭാഷണവും സംഘടിപ്പിക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശയാത്ര ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നെക്രാജെ മഖാം സിയാറത്തോടു കൂടി സ്വാഗതസംഘം ചെയര്‍മാന്‍ യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി ജാഥ ക്യാപ്റ്റന്‍ കെ.എം.മൂസ മൗലവിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
വര്‍കിംഗ് ചെയര്‍മാന്‍ ബി.എച്ച്. അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ട്രഷറര്‍ മാഹിന്‍ കേളോട്ട്, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, ഇ.പി. ഹംസത്തു സഅദി, സുബൈര്‍ദാരിമി പൈക്ക, സി.എ. അബൂബക്കര്‍, കോട്ട അബ്ദുര്‍ റഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി, അബ്ദുല്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറഡുക്ക, ബഷീര്‍ മൗലവി കുമ്പടാജെ, ആദം ദാരിമി, ജലാലുദ്ദീന്‍ ദാരിമി, സിദ്ദീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Kanniyath Usthad, Anniversary, Speech, Message rally, Badiyadukka, Kasaragod, Kerala, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.