കട കുത്തിത്തുറന്ന് പൊതിച്ചുവെച്ച 4 ക്വിന്റല്‍ അടക്ക മോഷ്ടിച്ചു
May 2, 2015, 11:12 IST
കുമ്പള: (www.kasargodvartha.com 02/05/2015) കട കുത്തിത്തുറന്ന് പൊതിച്ചുവെച്ച നാല് ക്വിന്റല്‍ അടക്ക മോഷ്ടിച്ചു. കുബണ്ണൂര്‍ ശാന്തിഗിരിയിലെ അബ്ദുര്‍ റഹ് മാന്റെ കട കുത്തിത്തുറന്നാണ് അടക്ക മോഷ്ടിച്ചത്. വെള്ളിയാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്.
കടയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. 9,000 രൂപയുടെ നഷ്ടം ഉണ്ടായതായി അബ്ദുര്‍ റഹ്മാന്‍ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അഭിനന്ദനീയം ഈ തീരുമാനം! 20 ലക്ഷവും ജോലിയുമല്ല, നീതിയാണ് വേണ്ടത്: മോഗ പെണ്‍കുട്ടിയുടെ പിതാവ്
Keywords: Kasaragod, Kerala, Kumbala, Robbery, Areca nut, Police, Complaint, Shop, Areca nut robbed in Shop.
Advertisement: