കട കത്തിച്ച സംഭവത്തില്‍ കേസ്
Mar 24, 2017, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 24.03.2017) മൊഗ്രാല്‍ പുത്തൂരില്‍ കട തീ വെച്ച് നശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മൊഗ്രാല്‍ പുത്തൂരിലെ ദിനേശന്റെ കട തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ഏതോ സാമൂഹ്യ ദ്രോഹികള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
തീവെപ്പിനെ തുടര്‍ന്ന് ഒരു ലക്ഷത്തി ഇരുപത്തഞ്ചായിരം രൂപയുടെ നഷ്ടം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral puthur, Shop, Case, Fire, Police, Loss, C ase against torching shop.