കടല്‍ത്തീരത്ത് അടിഞ്ഞ ടാങ്കറുകള്‍ വിദഗ് ദ്ധ സംഘം പരിശോധിച്ചു
Jul 26, 2013, 18:02 IST
കുമ്പള: കാസര്‍കോട്ട് കടല്‍ത്തീരങ്ങളിലടിഞ്ഞ ടാങ്കറുകള്‍ മുംബൈയില്‍ നിന്നെത്തിയ എം.ഒ.എല്‍.കംഫര്‍ട്ട് കപ്പല്‍ കമ്പനി പ്രതിനിധികളുടെ നേതൃത്വത്തില്‍ വിദഗ് ദ്ധ സംഘം പരിശോധനാ നടപടികള്‍ ആരംഭിച്ചു. കപ്പല്‍ അധികൃതര്‍ നിയോഗിച്ച സര്‍വേയര്‍ ക്യാപ്റ്റന്‍ ലോബോ, കമ്പനിയില്‍ നിന്നുള്ള രാസപരിശോധനാ വിദഗ് ദ്ധര്‍ എന്നിവരുള്‍പെടുന്ന സംഘമാണ് ടാങ്കറുകളുടെ പരിശോധനയ്‌ക്കെത്തിയത്. കുമ്പള ബേരിക്ക, മൊഗ്രാല്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ ടാങ്കറുകളാണ് സംഘം ആദ്യം പരിശോധിച്ചത്.
ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലറീസ് വിഭാഗം കോഴിക്കോട് ഡയക്ടറേറ്റില്‍ നിന്നെത്തിയ വിദഗ് ദ്ധസംഘം വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ടാങ്കറുകളുടെ അകത്തുള്ള ട്രാവകം തീപിടിക്കുന്നതോ വിഷമയമോ അല്ല. വാതകം വന്‍തോതില്‍ ചോര്‍ന്നാല്‍ മാത്രമേ എന്തെങ്കിലും അപകടത്തിന് സാധ്യതയുള്ളൂ എന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
ജില്ലയുടെ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞിരിക്കുന്ന ടാങ്കറുകളെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ് ദ്ധ സംഘം അറിയിച്ചതായി കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. അതേ സംയം ടാങ്കറുകള്‍ പരിശോധിച്ച കപ്പല്‍ സര്‍വേയര്‍ ക്യാപ്റ്റന്‍ തങ്ങളുടെ കണ്ടെയ്‌നറുകളില്‍ നിന്നും നഷ്ടപ്പെട്ടതാണോ ഇവയെന്ന് രേഖകള്‍ വെച്ച് പരിശോധിക്കണമെന്ന് വ്യക്തമാക്കി.
കലക്ടറേറ്റില്‍ കലക്ടറുമായും മറ്റു ഉദ്യോഗസ്ഥരുമായും വിദഗ് ദ്ധസംഘം ഇവ മാറ്റുന്നത് സംബന്ധിച്ച് ചര്‍ചനടത്തി.
Related News:
കാസര്‍കോട് കടപ്പുറത്ത് 3 ടാങ്കറുകള്‍ കൂടി കരക്കടിഞ്ഞു; തീരപ്രദേശത്ത് ആശങ്ക
ബേരിക്ക കടപ്പുറത്ത് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി
കാസര്‍കോട് കടപ്പുറത്ത് 3 വലിയ ടാങ്കറുകള്‍ കരയ്ക്കടിഞ്ഞു
കാല്‍പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്‌ബോള്‍ ചാകര!
Keywords: Collector, Gas tankers, Container, MV Mol Comfort, Kadmat, Lakshadweep, Island, Kerala, Kasaragod, Tanker, Berika beach, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.