കടയില്‍ സൂക്ഷിച്ച രണ്ട് ലക്ഷം രൂപ കവര്‍ന്നു
Jul 21, 2014, 12:45 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2014) ഐ.സി ബണ്ഡാരി റോഡിലെ വസ്ത്രക്കടയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കവര്‍ന്നു. നായന്മാര്മൂലയിലെ സക്കറിയയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഓഫ് ഫാഷന്‍ വസ്ത്രക്കടയിലാണ് മോഷണം നടന്നത്. കടയിലെ ക്യാഷ് കൗണ്ടറിലെ കൊളുത്തില്‍ തൂക്കിയിട്ട ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഒരാള്‍ക്ക് നല്കാന് വെച്ചതായിരുന്നു പണം.
ആളെത്തിയപ്പോള്‍ അയാള്‍ക്ക് പണം നല്കാന് ബാഗ് നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. കടയിലെ തിരക്കില്‍ ആരോ ബാഗ് എടുത്തു കൊണ്ട് പോയതാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ സക്കറിയ ടൗണ്‍ പോലീസില്‍ പരാതി നല്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Robbery, Shop, Naimaramoola, Cash, Police, Complaint, Town, Bag,
Keywords : Kasaragod, Robbery, Shop, Naimaramoola, Cash, Police, Complaint, Town, Bag,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067