കടയില്‍ നിന്നു ഉണക്കമീനും പച്ചക്കറിയും മോഷ്ടിച്ചു
Jun 8, 2014, 13:14 IST
കുമ്പള: (www.kasargodvartha.com 08.06.2014) കട കുത്തിത്തുറന്ന് ഉണക്കമീനും പച്ചക്കറികളും പഞ്ചസാരയും ചായപ്പൊടിയും കവര്‍ന്നു. പെര്‍വാഡിലെ നിസാമുദ്ദീന്റെ കടയില്‍ നിന്നാണ് ഷട്ടര്‍ കുത്തിത്തുറന്ന് 10,000 രൂപയുടെ സാധനങ്ങള്‍ കവര്‍ന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
സാധനങ്ങള്‍ വാഹനങ്ങളില്‍ കടത്തിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷിക്കുന്നു.
Also Read:
മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ ഭരണകക്ഷി നേതാവ് 5 കോടി വാഗ്ദാനം ചെയ്തുവെന്ന് സരിത
Keywords: Shop, Robbery, Vegitable, Fish, Sugar, Vehicle, Police, Searching, Shutter, Nizamuddin, Kasaragod, Kumbala, Burglary in shop.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067